Jump to content

latent heat of fusion

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ദ്രവീകരണ ലീനതാപം
    1. ഒരു കിലോഗ്രാം ഖരപദാർഥം അതിന്റെ പ്രമാണ ഉരുകൽനിലയിൽ ദ്രാവകമായി മാറാൻ ആവശ്യമായ താപോർജത്തിന്റെ അളവ്‌. ഏകകം ജൂൾ/കിലോഗ്രാം. ഒരു മോൾ ഖരപദാർഥമാണ്‌ എടുക്കുന്നതെങ്കിൽ മോളാർ ദ്രവീകരണ ലീനതാപം എന്നു പറയുന്നു. ഏകകം ജൂൾ/മോൾ.
"https://ml.wiktionary.org/w/index.php?title=latent_heat_of_fusion&oldid=544531" എന്ന താളിൽനിന്ന് ശേഖരിച്ചത്