laser
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ലൈറ്റ് ആംപ്ലിഫിക്കേഷൻ ഓഫ് സ്റ്റിമ്യുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
- തന്നിൽ നിന്ന് പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട് അത്യന്തം നേർത്തതും തീവ്രവുമായ ഏകവർണ്ണ പ്രകാശപുഞ്ജം ഉത്പാദിപ്പിക്കുന്ന ഉപകരണം
- സേലർ രശ്മി ഉപയോഗിച്ചുള്ള ആശയവിനിമയം
- ലേസർ രശ്മിയുടെ സഹായത്താൽ ഡാറ്റകളുടെയോ വസ്തുതകളുടെയോ പ്രിന്റ് എടുക്കുന്ന ഉപകരണം