knock
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തട്ടുക
- പ്രഹരിക്കുക
- മുട്ടൽ
- വിരൽ മടക്കി കൊട്ടൽ
- തട്ടൽ
- തട്ടിത്താഴെയിടുക
- വിരൽ മടക്കി കൊട്ടുക
- തലയ്ക്കടിച്ച് ബോധം കെടുത്തുക
- കൊല്ലുക
- പദ്ധതി തകർത്തുകളയുക
- വില കുറച്ചുകൊടുക്കുക
- മോഷ്ടിക്കുക
- ജോലി ഉപേക്ഷിക്കുക
- തുടരെ [[]] പ്രഹരിക്കുക
- അലഞ്ഞുതിരിയുക
- അവ്യസ്ഥിത ജീവിതംനയിക്കുക
- അടിച്ചു നിലംപറ്റിക്കുക
- തകർക്കുക
- ഇടിച്ചു താഴെയിടുക
- മത്സരത്തിൽ തോറ്റു പുറത്താവുക
- മത്സരത്തിൽ തോറ്റു പുറത്താക്കുക
- പൂർണ്ണമായി വിജയിക്കുക
- അത്ഭുതപ്പെടുത്തുക