kinetic theory
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ഗതിക സിദ്ധാന്തം
- തന്മാത്രകളുടെ ചലനത്തെ അടിസ്ഥാനമാക്കി ദ്രവ്യത്തിന്റെ പെരുമാറ്റങ്ങളും ഗുണധർമ്മങ്ങളും വിശദീകരിക്കുന്ന സിദ്ധാന്തം. തന്മാത്രകളുടെ ചലനത്തിലുള്ള ഏറ്റക്കുറച്ചിലുകളെയും ചലന സ്വാതന്ത്യ്രത്തെയും അടിസ്ഥാനമാക്കി ഖര, ദ്രാവക വാതക അവസ്ഥകളെ പ്രത്യേകമായി വിശദീകരിക്കാമെങ്കിലും, വാതകങ്ങളെ സംബന്ധിച്ചുള്ള വിശദീകരണങ്ങൾക്കാണ് ഈ സിദ്ധാന്തം ഏറ്റവും പ്രയോജനപ്പെടുന്നത്.