വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
തത്തുല്യ മലയാളപദം[തിരുത്തുക]
- താക്കോൽ
- ചാവി
- താക്കോൽ
തത്തുല്യ മലയാളപദം[തിരുത്തുക]
- കരു
- കട്ട
- സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്റൈറ്ററിലും മറ്റും വിരലമർത്തി പ്രവർത്തിപ്പിക്കാനുള്ള കട്ടകളിലൊന്ന്
തത്തുല്യ മലയാളപദം[തിരുത്തുക]
- വഴികാട്ടി
- ഏതെങ്കിലും വിഷയത്തെപ്പറ്റിയോ പുസ്തകത്തെപ്പറ്റിയോ ഗ്രഹിക്കാൻ സഹായിക്കുന്ന പുസ്തകം
തത്തുല്യ മലയാളപദം[തിരുത്തുക]
- മ൪മ്മം
- ആണിക്കല്ല്
- കമ്പ്യൂട്ടറിലും മറ്റും ഏതെങ്കിലും പ്രശ്നനി൪ദ്ധാരണത്തിന് ആവശ്യമായി വരുന്ന പദങ്ങളോ സംഖ്യകളോ ഉദാഹരണം കീവേഡ് = മ൪മ്മപദം.