isostasy

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. സമസ്ഥിതി
    1. ഉരുകിയ മാന്റിൽ പാളിക്കു മേൽ ഭൂവൽക്കത്തിൽ നിലനിൽക്കുന്നതായി കരുതപ്പെട്ടിരുന്ന സന്തുലനാവസ്ഥ. ഉപരിതലത്തിലുണ്ടാകുന്ന വ്യതിയാനത്തെ പരിഹരിക്കാനാവശ്യമായ വിധത്തിൽ ബാഹ്യപാളി സ്വയം പുനക്രമീകരിക്കപ്പെടുന്നതായി കണക്കാക്കുന്നു. (ഇന്ന്‌ ഈ സിദ്ധാന്തം പ്രസക്തമല്ല).
"https://ml.wiktionary.org/w/index.php?title=isostasy&oldid=544574" എന്ന താളിൽനിന്ന് ശേഖരിച്ചത്