iso seismal line

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. സമകമ്പന രേഖ
    1. ഭൂകമ്പ ആഘാതത്തിൽ തുല്യ തീവ്രതയുള്ള സ്ഥാനങ്ങളെ സംയോജിപ്പിച്ചു കൊണ്ട്‌ ഭൂപടങ്ങളിൽ വരയ്‌ക്കുന്ന രേഖ.
"https://ml.wiktionary.org/w/index.php?title=iso_seismal_line&oldid=544578" എന്ന താളിൽനിന്ന് ശേഖരിച്ചത്