iris
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- മിഴിമണ്ഡലം
- കശേരുകികളുടെയും സെഫാലോപോഡുകളുടെയും കണ്ണിൽ ലെൻസിനു മുമ്പിലായി വർണ്ണകങ്ങൾ ഉളള ഭാഗം. പേശികളുടെ ഒരു നേർത്ത സ്‌തരമാണിത്. ഇതിന്റെ നടുവിലാണ്. പ്രകാശരശ്‌മികളെ അകത്തേക്ക് കടത്തിവിടുന്ന സുഷിരമായ കൃഷ്‌ണമണി സ്ഥിതിചെയ്യുന്നത്. പ്രകാശതീവ്രതയ്‌ക്കനുസരിച്ച് കൃഷ്‌ണമണിയുടെ വലുപ്പം ക്രമീകരിക്കുവാൻ കഴിയും.
- നിത്യഹരിതച്ചെടി
- കൃഷ്ണപടലം
- മഴവില്ല്
- ദൃഷ്ടിമണ്ഡലം