iridescent clouds
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- വർണാഭ മേഘങ്ങൾ
- വിവിധവർണങ്ങളിൽ, പ്രത്യേകിച്ച് ഊതനിറത്തിലും പച്ചനിറത്തിലും കാണപ്പെടുന്ന ശിഥില മേഘക്കൂട്ടങ്ങൾ. തണുത്തുറഞ്ഞ ജല ബിന്ദുക്കളിൽ തട്ടി സൂര്യപ്രകാശത്തിന് വിഭംഗനം സംഭവിക്കുന്നതു കൊണ്ടാണ് ഈ വർണ ഭംഗി.