involuntary muscles

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അനൈഛിക പേശികൾ
    1. ഐഛികമായ നിയന്ത്രണങ്ങൾക്ക്‌ വഴങ്ങാത്ത മാംസപേശികൾ. ശരീരത്തിലെ ആന്തരാവയവങ്ങളിലെയും രക്തക്കുഴലുകളുടെ ഭിത്തികളിലെയും മാംസപേശികൾ ഇത്തരത്തിൽപെട്ടവയാണ്‌. ഇവയെ നിയന്ത്രിക്കുന്നത്‌ സ്വയം നിയന്ത്രിത നാഡീവ്യൂഹമാണ്‌. ആന്തരാവയവ പേശികളെന്നും മൃദുപേശികളെന്നും ഇവയ്‌ക്ക്‌ പേരുണ്ട്‌.
"https://ml.wiktionary.org/w/index.php?title=involuntary_muscles&oldid=544593" എന്ന താളിൽനിന്ന് ശേഖരിച്ചത്