interpolation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. അന്തർഗണനം (ഗണിതം)
    1. f(x)എന്ന ഏകദത്തിന്റെ മൂല്യം നിശ്ചിത വിലകൾക്കനുസൃതമായി അറിയാമെങ്കിൽ അവയ്‌ക്കിടയിലുളള ഏതെങ്കിലുമൊരു x ന്റെ വിലയ്‌ക്ക്‌ അനുസൃതമായി, ഏകദം നിർദ്ദേശിക്കുന്ന രീതിയിലല്ലാതെ f(x)ന്റെ വില കാണുന്ന പ്രക്രിയ.
  2. പ്രക്ഷിപ്‌തം
  3. കപടമായി ഗ്രന്ഥത്തിലെഴുതിച്ചേർക്കുക
  4. മിഥ്യാഭിലേഖനം ചെയ്യുക
"https://ml.wiktionary.org/w/index.php?title=interpolation&oldid=544595" എന്ന താളിൽനിന്ന് ശേഖരിച്ചത്