internal ear

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ആന്തര കർണം
    1. ശ്രവണേന്ദ്രിയത്തിന്റെ ഏറ്റവും ഉളളിലുളള ഭാഗം. ശബ്‌ദം ഗ്രഹിക്കുന്നതിനാവശ്യമായ കോക്ലിയയും ശരീരസന്തുലനത്തിന്‌ ആവശ്യമായ അർദ്ധവൃത്താകാര കുഴലുകളും ഇതിന്റെ ഭാഗമാണ്‌.
"https://ml.wiktionary.org/w/index.php?title=internal_ear&oldid=544622" എന്ന താളിൽനിന്ന് ശേഖരിച്ചത്