intensive property

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അവസ്ഥാഗുണധർമം
    1. ഒരു ഭൗതികവ്യവസ്ഥയുടെ പരിമാണത്തെ (വ്യാപ്‌തം, പിണ്ഡം മുതലായവയെ) ആശ്രയിക്കാത്ത ഭൗതിക ഗുണം ഉദാ: താപനില, മർദം, അപവർത്തനാങ്കം മുതലായവ. cf. extensive property.
"https://ml.wiktionary.org/w/index.php?title=intensive_property&oldid=544599" എന്ന താളിൽനിന്ന് ശേഖരിച്ചത്