installation
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]installation (installations)
- പ്രതിഷ്ഠാപനം
- സോഫ്റ്റ് വെയർ ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിലേക്ക് പകർത്തുന്ന പ്രക്രിയ
- യന്ത്രാപകരണങ്ങൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക
- പ്രദ൪ശനാലയങ്ങളിലും മറ്റും പ്രദ൪ശിപ്പിക്കുന്ന ത്രിമാന ശില്പരൂപങ്ങൾ
- സ്ഥാപിക്കൽ
- സ്ഥാപിക്കപ്പെട്ട യന്ത്രാപകരണങ്ങൾ
- സ്ഥാപിക്കുക
- പ്രതിഷ്ഠിക്കുക
- വാഴിക്കുക
- അവരോധിക്കുക
- സോഫ്റ്റ് വെയർ ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിലേക്ക് പകർത്തുന്ന പ്രക്രിയ
- യന്ത്രാപകരണങ്ങൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക
- തവണ
- ഗഡു
- ഒരു ഗഡുവിൽ അടച്ചുതീർക്കുന്ന പണം