inflorescence
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
- പുഷ്‌പമഞ്‌ജരി
- ഒന്നിലധികം പൂക്കൾ കണ്ടുവരുന്ന രൂപാന്തരീഭവിച്ച ശാഖ. മൂന്ന് തരമുണ്ട്. 1. അനിയതമഞ്‌ജരി, 2. നിയതമഞ്‌ജരി, 3. വിശേഷമഞ്‌ജരി.
- പുഷ്‌പോദ്‌ഗമം
- പൂങ്കുല