inertial frame of reference

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ജഡത്വ ആധാരപദ്ധതി.
    1. ന്യൂട്ടന്റെ ഒന്നും രണ്ടും ചലനനിയമങ്ങൾ സാധുവായിരിക്കുന്ന ആധാര വ്യവസ്ഥ. ത്വരണരഹിതമാണ്‌ ഈ ആധാര വ്യവസ്ഥ.
"https://ml.wiktionary.org/w/index.php?title=inertial_frame_of_reference&oldid=544631" എന്ന താളിൽനിന്ന് ശേഖരിച്ചത്