inert pair
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- നിഷ്‌ക്രിയ ജോടി
- ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ് IIIലും IVലും ഉളള, ദ്രവ്യമാനം കൂടിയ മൂലകങ്ങളിൽ കാണുന്ന പ്രഭാവം. ഇവ സംയുക്തങ്ങൾ ഉണ്ടാക്കുമ്പോൾ സംയോജകത, പ്രതീക്ഷിത സംയോജകതയെ അപേക്ഷിച്ച് രണ്ട് കുറവായിരിക്കും. പൂർണ്ണമായ ഷെല്ലിൽ നിന്ന് ഒഴിഞ്ഞ p നിലയിലേക്ക് ഒരു ഇലക്‌ട്രാണിനെ ഉയർത്തിയാണ് സംയുക്തങ്ങൾ ഉണ്ടാക്കുന്നത്.