Jump to content

implosion

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. അവസ്‌ഫോടനം‌
    1. . ഉളളിലേക്കുളള പൊട്ടിയമർച്ച. സാധാരണ സ്‌ഫോടനത്തിൽ ഖണ്‌ഡങ്ങൾ പുറത്തേക്ക്‌ തെറിച്ചുപോവുന്നു. അവസ്‌ഫോടനത്തിൽ ഇവ പൊട്ടിയമരുന്നു. അകത്തെ മർദ്ദം പുറത്തേതിനേക്കാൾ കുറവാകുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്.
"https://ml.wiktionary.org/w/index.php?title=implosion&oldid=544647" എന്ന താളിൽനിന്ന് ശേഖരിച്ചത്