Jump to content

imaging

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ബിംബാലേഖനം
    1. പല മാർഗങ്ങളിലൂടെ ശേഖരിച്ച ഇലക്‌ട്രാണിക്‌ ഡാറ്റ ഉപയോഗിച്ച്‌, കമ്പ്യൂട്ടർ സഹായത്താൽ പ്രതിബിംബം പുന:സൃഷ്‌ടിക്കുന്ന സാങ്കേതിക വിദ്യ. മനുഷ്യന്‌ ചെന്നെത്തിപ്പെടാൻ പ്രയാസമുളള മേഖലകളുടെ (ശരീരാന്തർഭാഗം, ബഹിരാകാശം തുടങ്ങിയവ) പ്രതിരൂപങ്ങൾ ഉണ്ടാക്കുവാനാണ്‌ ഉപയോഗിക്കുന്നത്‌. കാന്തിക അനുനാദ ബിംബാലേഖനം (MRI),ഉപഗ്രഹ ബിംബാലേഖനം, പെറ്റ്‌സ്‌കാൻ തുടങ്ങിയവ ഉദാഹരണം.
"https://ml.wiktionary.org/w/index.php?title=imaging&oldid=544646" എന്ന താളിൽനിന്ന് ശേഖരിച്ചത്