Jump to content

ice point

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഹിമാങ്കം
    1. പ്രമാണ അന്തരീക്ഷ മർദ്ദത്തിൽ ഐസും വെളളവും സന്തുലനാവസ്ഥയിലായിരിക്കുന്ന താപനില അഥവാ ഐസിന്റെ ഉരുകൽ നില. സെൽഷ്യസ്‌ സ്‌കെയിലിൽ, ഈ താപനില 00Cആയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=ice_point&oldid=544648" എന്ന താളിൽനിന്ന് ശേഖരിച്ചത്