Jump to content

hydrogenation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഹൈഡ്രാജനീകരണം
    1. അപൂരിത കാർബണിക സംയുക്തങ്ങളെ പൂരിതങ്ങളാക്കുവാൻ ഉപയോഗിക്കുന്ന ഒരു പ്രക്രിയ. ഉയർന്ന താപനിലയിൽ പ്ലാറ്റിനം, പലേഡിയം, നിക്കൽ മുതലായ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ ഹൈഡ്രജനുമായി പ്രതിപ്രവർത്തിപ്പിച്ചാണ്‌ ഇത്‌ സാധിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=hydrogenation&oldid=544662" എന്ന താളിൽനിന്ന് ശേഖരിച്ചത്