homolytic fission
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- സമവിഘടനം
- ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾ തമ്മിലുളള സഹസംയോജകബന്ധത്തിലെ ഇലക്ട്രാണുകൾ രണ്ട് ആറ്റങ്ങൾക്കും തുല്യമായി ലഭ്യമാകും വിധം സംഭവിക്കുന്ന വിഘടനം. ഇപ്രകാരം ഉണ്ടാകുന്ന ഖണ്ഡങ്ങൾ വിചാർജിതവും ഉയർന്ന ക്രിയാശീലത ഉള്ളതും ആയിരിക്കും. ഇവയെ സ്വതന്ത്ര റാഡിക്കലുകൾ എന്നും വിളിക്കും.Cl-Cl → Cl- + Cl- CH3 - CH3 → CH3 + CH3. ഇലക്ട്രാണുകൾ ഒരേ ആറ്റത്തിന് ലഭിക്കുന്ന വിഘടനം ആണ് വിഷമവിഘടനം. ഇതിൽ ചാർജിത ഖണ്ഡങ്ങളാകും ഉണ്ടാവുക. ഉദാ: H - Cl → H++Cl-