Jump to content

hierarchy

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. സ്ഥാനശ്രേണി
  2. സ്ഥാനക്രമം
  3. അധികാരശ്രേണി
  4. അധികാരത്തിന്റെയോ അവകാശത്തിന്റെയോ നിയന്ത്രണത്തിന്റെയോ മറ്റോ അടിസ്ഥാനത്തിൽ ഒന്നിനേക്കാൾ ഉയർന്നത് മറ്റോന്ന് എന്ന രീതിയിൽ ചിട്ടപ്പെടുത്തിയത്.
"https://ml.wiktionary.org/w/index.php?title=hierarchy&oldid=544685" എന്ന താളിൽനിന്ന് ശേഖരിച്ചത്