hardness
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ദൃഢത
- തേയ്മാനത്തോടുള്ള ഒരു ധാതുവിന്റെ പ്രതിരോധ ശേഷി
- കാഠിന്യം
- കഠിനമായി നിരൂപണം ചെയ്യുന്ന
- ഇരുമ്പ് ചെമ്പ് തുടങ്ങിയ കഠിനലോഹങ്ങൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ
- തടവുപുള്ളികളിൽ ചുമത്താറുള്ള കഠിനജോലി
- അത്യദ്ധ്വാനം
- കഠിനപ്രയത്നം