graduation
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അംശാങ്കനം
- തരംതിരിക്കൽ
- അനുക്രമവ്യവച്ഛേദം
- ക്രമചിഹ്നാങ്കനം
- ഭാഗിച്ച് അടയാളം വയ്ക്കൽ
- ബിരുദധാരണം
- വിദ്യാപദവിപ്രാപ്തി
- ബിരുദാനന്തരം ഒരു വിഷയത്തിൽ തീവ്രപരിശീലനം നോടുന്ന വിദ്യാർത്ഥി
- ബിരുദാനന്തര ബിരുദ പഠനം നടത്തുന്നയാൾ
- സർവ്വകലാശാലാബിരുദം ലഭിച്ചയാൾ
- ക്രമമായി ഭാഗിക്കുക
- അടയാളംവയ്ക്കുക
- ക്രമേണ മാറ്റുക
- സർവ്വകലാശാലാ ബിരുദം
- ലഭിക്കുക
- ബിരുദധാരി
- വിദ്യാപദധാരി
- ബിരുദം കൊടുക്കുക
- ഡിഗ്രികൾ അടയാളപ്പെടുത്തിയിട്ടുള്ള