generator
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ഡൈനാമോ
- ജനകരേഖ (ഗണിതശാസ്ത്രം- ജ്യാമിതി)
- ഒരു നിർദിഷ്‌ട വ്യവസ്ഥ പാലിച്ചുകൊണ്ട് ചലിക്കുന്നതിന്റെ ഫലമായി ഒരു പ്രതലത്തെ സൃഷ്‌ടിക്കുന്ന രേഖ. ഉദാ: വൃത്തസ്‌തൂപിക, സിലിണ്ടർ തുടങ്ങിയവയുടെ ജനകരേഖകൾ.
- ആവിജനകയന്ത്രം
- ജനയിതാവ്
- ഉൽപാദകൻ
- വൈദ്യുതിജനകം