Jump to content

gastric ulcer

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ആമാശയവ്രണം
    1. ആമാശയ ഭിത്തിയിൽ ഉണ്ടാവുന്ന വ്രണം. ആമാശയത്തിൽ ഭക്ഷണമില്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന ആമാശയസ്രവമാണ്‌ ഇതിന്റെ കാരണം. ഇത്‌ ഭക്ഷണത്തിന്റെ അഭാവത്തിൽ ആമാശയഭിത്തിയെ തന്നെ ദഹിപ്പിക്കുന്നു. വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവ ഇതോടൊപ്പം ഉണ്ടാകാറുണ്ട്‌.
"https://ml.wiktionary.org/w/index.php?title=gastric_ulcer&oldid=544720" എന്ന താളിൽനിന്ന് ശേഖരിച്ചത്