fossilize
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രചാരലുപ്തമാക്കുക
- ജീവാശ്മമാവുക
- നിർജീവമാക്കുക
- ശിലാരൂപമാകുക
- അശ്മകം
- ശീലിഭൂതമായിത്തീർന്ന
- പാറകൾക്കുള്ളിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ന് ശിലീഭൂതമായിത്തീർന്ന അതിപ്രപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്ടങ്ങൾ
- അറുപഴഞ്ചൻ
- അസ്ഥിപഞ്ജരം
- ശിലാദ്രവ്യം
- കാലഹരണപ്പെട്ടത്
- തേഞ്ഞുമാഞ്ഞത്
- ജീവാശമത
- പ്രചാരലുപ്തമാക്കൽ
- കല്ലായിത്തീരൽ
- ശിലീഭവം
- ജൈവഇന്ധനം
- ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രാൾ കൽക്കരി മുതലായവ