fleet
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വിമാനക്കൂട്ടം
- വേഗതയുള്ള
- പക്ഷിക്കൂട്ടം
- മോട്ടോർ കാർക്കൂട്ടം
- വേഗത്തിൽ പോകുന്ന
- അതിവേഗമായും നിശ്ശബ്ദമായും നീങ്ങുക
- കപ്പൽസൈന്യം
- യുദ്ധനൗകാഗണം
- നാവികശക്തി
- വാഹനക്കൂട്ടം
- വാഹനാവലി
- ചടുലമായ
- ചുറുചുറുക്കുള്ള
- ലണ്ടനിലെ വർത്തമാനപത്രക്കാരുടെ പ്രധാന താവളം
- പത്രപ്രവർത്തനം
- പത്രപ്രവർത്തകൻമാർ
- ഫ്ളീറ്റ് സ്ട്രീറ്റ് (ലണ്ടൻ പത്രപ്രവർത്തക സമൂഹം)
- വേഗം നടക്കുന്ന
- ദ്രുതഗതിയിൽ നടക്കുന്ന
- നശ്വരമായ
- ക്ഷണികമായ
- ഫ്ളീറ്റ് അഡ്മിറൽ (നാവികസേനയുടെ ഉന്നതാധികാരി)
- ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി