fixings
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഉറപ്പിക്കൽ
- ഉറപ്പിക്കൽ
- വിൽപനക്കാർ തമ്മിൽ വിലയെപ്പറ്റി ധാരണയിലെത്തൽ
- ദൃഢമായി ഉറപ്പിക്കുക
- ഉറപ്പുവരുത്തുക
- തീർച്ചപ്പെടുത്തുക
- ഏർപ്പെടുത്തുക
- ശ്രദ്ധകേന്ദ്രീകരിക്കുക
- സ്ഥാപിക്കുക
- ഒട്ടിക്കുക
- ചേർക്കുക
- ദൃഢപ്പെടുത്തുക
- സ്ഥിരപ്പെടുത്തുക
- തയ്യാറാക്കുക
- ശരിയാക്കുക
- ശിക്ഷിക്കുക
- രാസപ്രവർത്തനത്താൽ ഫിലിം ശരിയാക്കുക
- വൈഷമ്യം
- തട്ടിപ്പ്
- മയക്കുമരുന്ന്
- സ്ഥാപിക്കൽ
- കുഴപ്പം
- വെട്ട്
- പ്രതിസന്ധി
- ജ്യോതിശാസ്‌ത്രപരമായി സ്ഥലനിർണ്ണയം ചെയ്യൽ
- തീരുമാനമെടുക്കുക
- തെരഞ്ഞെടുക്കുക
- ഏർപ്പാടു ചെയ്യുക
- തീരുമാനിക്കുക
- ക്രമീകരിക്കുക
- ഏർപ്പാടാക്കുക
- വിഷമാവസ്ഥയിൽ
- സ്ഥിരീകൃതമായ
- നിശ്ചിതമായ
- പ്രതിഷ്‌ഠിതമായ
- ദൃഢമായ
- സ്ഥിരമായ
- സ്ഥാവരമായ
- ഇളക്കമില്ലാത്ത