Jump to content

fishing tackle

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ആധുനികമായ ചൂണ്ട
    അമ്പിന്റെ അഗ്രത്തിനു സമാനമായ വളഞ്ഞ, ഇരിമ്പു കൊണ്ടുള്ള ഒരു ഉപകരണം. മീൻ പിടിക്കുന്നതിനാണ് ഉപയോഗിക്കുന്നത്, മലയാളത്തിൽ ഇതിനു ചൂണ്ട എന്നു പറയുന്നു.ഇതിന്റെ അഗ്രഭാഗത്ത് തീറ്റ കൊളുത്തി വച്ചതിനു ശേഷം വെള്ളത്തിൽ ഇടുന്നു . മീൻ വന്ന് ഇരയാണ് എന്ന് ധരിച്ച് ഇതിൽ കൊത്തുന്ന സമയം ഇതുമായി ബന്ധിച്ചിരിക്കുന്ന നൂൽ വലിക്കുകയും ചെയ്യുന്നു.അങ്ങനെ മീനിന്റെ വദനഭാഗം ചൂണ്ടയിൽ കുടുങ്ങുന്നു.
"https://ml.wiktionary.org/w/index.php?title=fishing_tackle&oldid=541546" എന്ന താളിൽനിന്ന് ശേഖരിച്ചത്