fine
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]Adjective
[തിരുത്തുക]fine (ആപേക്ഷികം finer, അത്യുത്തമം finest)
- ഗുണമേന്മ കൂടിയത്
- The tree frog that they encountered was truly a fine specimen.
- Only a really fine wine could fully complement Lucía's hand-made pasta.
- ഒരു പ്രത്യേക തരം ഗുണമേന്മയുള്ളത്
- The small scratch meant that his copy of X-Men #2 was merely fine when it otherwise would have been near mint.
- (കാലാവസ്ഥ) തെളിഞ്ഞ (കാലാവസ്ഥ)
- (informal) സ്വീകാര്യം, കുഴപ്പമില്ല.
- "How are you today?" "Fine."
- "Will this one do? It's got a dent in it" "Yeah, it'll be fine, I guess."
- "It's fine with me if you stay out late, so long as you're back by three."
- (informal) ആകർഷണീയം.
- "That man is so fine that I'd jump into his pants without a moment's hesitation."
- ചെറിയ കണങ്ങൾ
- Grind it into a fine powder.
- When she touched the artifact, it collapsed into a heap of fine dust.
- നേർത്തത്
- The threads were so fine that you had to look through a magnifying glass to see them.
- നേർത്തതുകൊണ്ട് നിർമ്മിച്ചത്
- They protected themselves from the small parasites with a fine wire mesh.
- നേരിയ (സന്തുലിതാവസ്ഥ)
- The fine distinction between lender of last resort and a bail-out ... (The Independent).
- (ക്രിക്കറ്റ്) ബാറ്റ്സ്മാനു പുറകിലായി വിക്കറ്റുകളുമായി ഒരു ആംഗിളിൽ.
- ... to nudge it through the covers (or tickle it down to fine leg) for a four ...
- പിഴ
പര്യായപദങ്ങൾ
[തിരുത്തുക]- (ഗുണമേന്മയുള്ളത്): good, excellent
- (informal) (സ്വീകാര്യം, കുഴപ്പമില്ല): all right, ok, o.k., okay, hunky-dory, kosher
- (ചെറിയ കണികകൾ കൊണ്ടു നിർമ്മിച്ചത്): fine-grained, powdered, powdery, pulverised, pulverized, small-grained
- (നേർത്ത വസ്തുക്കൾക്കൊണ്ട് നിർമ്മിച്ചത്): fine-threaded
വിപരീതപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]ഗുണമേന്മ കൂടിയത്
തെളിഞ്ഞ കാലാവസ്ഥ
സ്വീകാര്യം, കുഴപ്പമില്ല
|
ആകർഷണീയം
ചെറിയ കണികകൾ കൊണ്ടു നിർമ്മിച്ചത്
നേർത്തത്
നേർത്ത വസ്തുക്കൾക്കൊണ്ട് നിർമ്മിച്ചത്
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.