Jump to content

file

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

തത്തുല്യമലയാളപദം

[തിരുത്തുക]
  1. പ്രമാണം
  2. ലേഖ

അ൪ത്ഥം

[തിരുത്തുക]
  1. ഒരു കാര്യാലയത്തിൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന കെട്ട്
  2. കമ്പ്യൂട്ടറിൽ ഒരു പേരിൽ ശേഖരിച്ചുവച്ചിരിക്കുന്ന വിവരസമാഹാരം
  1. അരം (രാകാനുപയോഗിക്കുന്ന വാൾ)
  1. രാകുക
  2. കോടതിയിൽ വ്യവഹാരം സമ൪പ്പിക്കുക
  3. വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിക്കുക
"https://ml.wiktionary.org/w/index.php?title=file&oldid=546895" എന്ന താളിൽനിന്ന് ശേഖരിച്ചത്