Jump to content

fess up

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

മറ്റു രൂപങ്ങൾ

[തിരുത്തുക]
  • 'fess up (മുൻപിൽ apostropheയോടെ)

പദോത്പത്തി

[തിരുത്തുക]

confess + up എന്നതിന്റെ അഫെറ്റിക്ക് രൂപം

to fess up (third-person singular simple present fesses up, present participle fessing up, simple past fessed up, past participle fessed up)

  1. (അകർമ്മകക്രിയ, slang) (സാധാരണയായി ആദേശക രൂപത്തിൽ ഉപയോഗിക്കുന്നു) കുറ്റം സമ്മതിക്കുക; എന്തെങ്കിലും ചെയ്തതായി സമ്മതിക്കുക
    • 2009 ഫെബ്രുവരി 26, റോയ് ഫർച്ച്ഗോട്ട്, “You’ve Sold Your Stocks. Now What?”, ന്യൂയോർക്ക് ടൈംസ്:
      “I spent a lot of time trying to figure out what was happening in the financial industry, and I came to the conclusion that people weren’t fessing up,” he said.
    • (ഈ ഉദ്ധരണിയുടെ തിയതി അന്വേഷിച്ചുകൊണ്ടിരിക്കുന്നു): Seven Little Australians
    'Fess up, Ju-ju"
"https://ml.wiktionary.org/w/index.php?title=fess_up&oldid=507508" എന്ന താളിൽനിന്ന് ശേഖരിച്ചത്