fertility
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സഫലത
- വളക്കൂർ
- ഭൂയിഷ്ഠത
- സമ്പുഷ്ടത
- ഫലപുഷ്ടി
- ഫലസമൃദ്ധി
- സാഫല്യം
- ധാരാളിത്തം
- അവന്ധ്യത
- സ്വകേസരപരിഗ്രഹണം
- സ്വോത്പാദനം
- സ്വോത്പാദിതമായ
- ഫലഭൂയിഷ്ഠമായ
- വളക്കൂറുള്ള
- സസ്യസമൃദ്ധമായ
- ആശയസമൃദ്ധിയുള്ള
- ഫലപുഷ്ടിയുള്ള
- സമൃദ്ധമായ
- ബഹുലമായ
- ബഹുഫലമായ
- ബഹുസസ്യമുള്ള
- ഫലപുഷ്ടമാക്കുക
- ഫലദീകരിക്കുക
- വളമിടുക
- ഗർഭം ധരിപ്പിക്കുക
- പരാഗണം നടത്തുക
- ഉൽപാദനം
- ബീജസംയോഗം
- വളമിടൽ
- ലൈംഗികോല്പാദനത്തിലെ അണ്ഡ-ബീജ സങ്കലനം
- വളം
- രാസവളം
- ഫലഭൂയിഷ്ഠമായ മണ്ണ്