feeder
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഭോക്താവ്
- മുലക്കുപ്പി
- ശാഖാതീവണ്ടിപ്പാത
- ഭോജനദാതാവ്
- കലവറക്കാരൻ
- പോഷക നദി
- യന്ത്രത്തിൽ തീയിടുന്ന ഭാഗം
- വിതരണകേന്ദ്രത്തിലേക്ക് വൈദ്യുതിയെ എത്തിക്കുന്ന മെയ്ൻ
- പ്രധാനവഴിയോടു ചേരുന്ന ചെറുവഴി
- മെഷീനിൽ സാധനം എത്തിക്കുന്നത്
- ആഹാരം കൊടുക്കുന്നയാൾ
- പാൽക്കുപ്പി
- പോഷകപാത
- വിതരണ കേന്ദ്രത്തിലേയ്ക്ക് [[]] വൈദ്യുതിയെത്തിക്കുന്ന പ്രധാന വൈദ്യുത വാഹിനി