federalize
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആഭ്യന്തരകാര്യങ്ങളിൽ സ്വാതന്ത്യ്രം നിലനിർത്തിക്കൊണ്ട് പല സംസ്ഥാനങ്ങൾ ഒരുമിച്ചു ചേരുന്ന ഭരണസമ്പ്രദായത്തെ സംബന്ധിച്ച
- കേന്ദ്രീകൃത ഭരണത്തെ അനുകൂലിക്കുന്ന
- സംഘാതികമായ
- സംഘരാജ്യഭരണപരമായ
- സംയുക്തസംസ്ഥാന വ്യവസ്ഥിതി
- സംഘരാജ്യതത്ത്വം
- സംയുക്ത ഭരണം
- സംയുക്തതരാഷ്ട്രം
- സംയുക്തഭരണം
- സംയുക്ത രാജ്യം
- രാജ്യസംഘം
- സംയുക്തമാക്കുക
- കേന്ദ്രഭരണത്തിൻ കീഴിലാവുക
- സന്ധിയുക്തമാവുക
- ഉടമ്പടിയാൽ ചേരുക
- സംയകുതഭരണമായ
- സംയുക്തരാഷ്ട്രമായ
- സംഘരാജ്യഭരണപരമായി