eriodic classification

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ആവർത്തക വർഗീകരണം
    1. മൂലകങ്ങളുടെ ആവർത്തന സ്വഭാവം ആധാരമാക്കിയുള്ള വർഗീകരണം. അറ്റോമിക സംഖ്യയെയും ഇലക്‌ട്രാൺ വിന്യാസത്തെയും ആസ്‌പദമാക്കിയാണ്‌ ആധുനിക ആവർത്തന പട്ടിക തയ്യാറാക്കിയിരിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=eriodic_classification&oldid=544291" എന്ന താളിൽനിന്ന് ശേഖരിച്ചത്