er
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
പദോത്പത്തി 1[തിരുത്തുക]
Mimetic (സംസാരിക്കുന്നതിനിടെ ഇടറുന്ന ശബ്ദം)
ഉച്ചാരണം[തിരുത്തുക]
Interjection[തിരുത്തുക]
- (British) സംസാരിക്കുന്നതിനിടെ ഇടറുമ്പോൾ പറയുന്നത്
പദോത്പത്തി 2[തിരുത്തുക]
മേൽപ്പറഞ്ഞ interjectionഇൽ നിന്ന്
ഉച്ചാരണം[തിരുത്തുക]
ക്രിയ[തിരുത്തുക]
er (third-person singular simple present ers, present participle erring, simple past erred, past participle erred)
- (അനൗദ്യോഗികമായ) സംസാരിക്കുന്നതിനിടെ പതറുമ്പോൾ അ് എന്നു പറയുന്നത്.
- He ummed and erred his way through the presentation.