Jump to content

efflorescence

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ചൂർണ്ണനം
    1. ചില ഖരപദാർഥങ്ങൾ അന്തരീക്ഷത്തിൽ തുറന്നു വെച്ചാൽ ക്രിസ്റ്റലീയജലം നഷ്‌ടപ്പെടുകയും ക്രിസ്റ്റലാകൃതി നഷ്‌ടപ്പെട്ട്‌ പൊടിഞ്ഞുപോവുകയും ചെയ്യുന്ന പ്രക്രിയ
  2. പുഷ്‌പോദ്‌ഗമം
  3. പുഷ്‌പിക്കുക
  4. പൂവിടുക
  5. കാറ്റിൽവെച്ചതുകൊണ്ടു പൊടിയുക
"https://ml.wiktionary.org/w/index.php?title=efflorescence&oldid=544760" എന്ന താളിൽനിന്ന് ശേഖരിച്ചത്