editor
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
നാമം[തിരുത്തുക]
തത്തുല്യ മലയാളപദം[തിരുത്തുക]
അ൪ത്ഥം[തിരുത്തുക]
- ചലച്ചിത്രങ്ങളുടെയോ, ദൃശ്യശ്രവ്യങ്ങളുടെയോ വ൪ത്തമാനപത്രത്തിന്റെയോ മാസികകളുടെയോ മറ്റ് പ്രസിദ്ധീകരണങ്ങളുടെയോ ലേഖനങ്ങൾ, വാ൪ത്തകൾ തുടങ്ങിയവ തിരുത്തലുകൾ വരുത്തി ശരിയാംവിധം സംയോജിപ്പിക്കുന്നയാൾ
നാമം (കമ്പ്യൂട്ട൪)[തിരുത്തുക]
തത്തുല്യ മലയാളപദം[തിരുത്തുക]
- സംശോധകം
അ൪ത്ഥം[തിരുത്തുക]
- കമ്പ്യൂട്ടറിൽ അക്ഷരസാഖ്യകങ്ങൾ വേണ്ടവണ്ണം തിരുത്തലുകൾ വരുത്തുന്നതിനുളള സോഫ്ട്വെയ൪