dynamic equilibrium
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഗതികസംതുലനം
- ഒരു ഉഭയദിശാ പ്രവർത്തനത്തിലെ പശ്ചാത് പ്രവർത്തനവും പുരോപ്രവർത്തനവും തുല്യവേഗതയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ സംജാതമാകുന്ന, പ്രവർത്തനമൊന്നും നടക്കുന്നില്ല എന്ന് തോന്നിക്കുന്ന സംതുലിതാവസ്ഥ.