Jump to content

dragging

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. വലിച്ചിഴയ്‌ക്കുക
  2. വലിച്ചുകൊണ്ടുപോകുക
  3. നീട്ടിക്കൊണ്ടുപോകുക
  4. വലിച്ചു തള്ളിയിടുക
  5. കാലം കഴിച്ചുകൂട്ടുക
  6. വീശുവല
  7. പാതാളക്കരണ്ടി
  8. ആകർഷയന്ത്രം
  9. വണ്ടിച്ചക്രത്തട
  10. പുരോഗതി തടയുന്നവൻ
  11. വ്യക്തിപരമായ
  12. പുറകെ പോകുക
  13. പ്രയാസത്തോടെ മുന്നോട്ടു പോകുക
  14. നീങ്ങിയിഴഞ്ഞുപോകുക
  15. മടുപ്പിക്കുന്ന തരത്തിൽ ദൈർഘ്യമുള്ളതാവുക
  16. കൽപിച്ചുകൂട്ടി ഇഴഞ്ഞ മട്ടിൽ പ്രവർത്തിക്കുക
  17. വിഷയമോ പ്രസ്‌താവമോ അനാവശ്യമായി കൊണ്ടുവരിക
  18. മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട്‌ മൗസ്‌ ചലിപ്പിക്കുന്ന പ്രക്രിയ
  19. ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പിൽ ചലിപ്പിക്കുവാൻ ഇത്‌ സാധാരണ ഉപയോഗിക്കുന്നു
"https://ml.wiktionary.org/w/index.php?title=dragging&oldid=505043" എന്ന താളിൽനിന്ന് ശേഖരിച്ചത്