disturbed
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ശല്യപ്പെടുത്തുക
- കുഴപ്പംവരുത്തുക
- അസ്സ്ഥമാക്കുക
- സ്വയം ബുദ്ധിമുട്ടിക്കുക
- കലക്കമുണ്ടാക്കുക
- അമ്പരപ്പിക്കുക
- അലട്ടുക
- ശാന്തത ഭഞ്ജിക്കുക
- താറുമാറാക്കുക
- സംഭ്രമമുണ്ടാക്കുക
- അസ്വസ്ഥമാക്കുക
- അസഹ്യപ്പെടുത്തുക
- വിഘ്നപ്പെടുത്തുക
- ശല്യം
- ശല്യകാരണം
- ക്രമസമാധാനഭജ്നം
- അലട്ടൽ
- സ്വൈരക്കേട്
- ഉപദ്രവം
- കുഴപ്പം
- ക്ഷോഭം
- തടസ്സം
- വിഘ്നം
- അസ്വസ്ഥതയുളവാക്കുന്ന
- കുഴപ്പക്കാരൻ