Jump to content

disperson

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. പ്രകീർണനം
    1. ധവള പ്രകാശം ഘടകങ്ങളായി വേർതിരിയുന്ന പ്രതിഭാസം. ധവള പ്രകാശത്തെ ഗ്ലാസ്‌ പ്രിസത്തിലൂടെ കടത്തിവിട്ടാൽ പ്രകീർണനം നടക്കും. ജലകണങ്ങൾ, നേരിയ സുതാര്യ പടലം എന്നിവയും പ്രകീർണനം സൃഷ്‌ടിക്കുന്നു. തരംഗദൈർഘ്യമനുസരിച്ച്‌ അപവർത്തനാങ്കം വ്യത്യാസപ്പെടുന്നതാണ്‌ പ്രകീർണനത്തിനു കാരണം.
"https://ml.wiktionary.org/w/index.php?title=disperson&oldid=544780" എന്ന താളിൽനിന്ന് ശേഖരിച്ചത്