disgraceful

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

  1. അവമാനകരമായ
  2. അയസ്കരമായ
  3. അപകീർത്തികരമായ
  4. മാനക്കേടായ
  5. ലജ്ജാവഹമായ
"https://ml.wiktionary.org/w/index.php?title=disgraceful&oldid=451879" എന്ന താളിൽനിന്നു ശേഖരിച്ചത്