democratize
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ജനാധിപത്യവത്ക്കരിക്കുക
- ജനാധിപത്യവാധി
- ജനായത്തഭരണത്തിൽ വിശ്വാസമുള്ള ആൾ
- ജനാധിപത്യവാദി
- ജനാധിപത്യപരമായ
- ജനാധിപത്യത്തെ സംബന്ധിച്ച
- ജനാധിപത്യമാക്കുക
- ജനാധിപത്യ ഭരണത്തിലാക്കുക
- ജനായത്തഭരണപരമായി
- അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരൻ
- ജനാധിപത്യസോഷ്യലിസ്റ്റുവാദി
- ജനാധിപത്യവത്കരണം