dead
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]വിശേഷണം
[തിരുത്തുക]- മരിച്ച
- All of my grandparents are dead.
- (ആലങ്കാരികമായി) ജീവനില്ലാത്ത
- 1600, William Shakespeare, As You Like It, Act III, Scene 3:
- When a man's verses cannot be understood, nor a man's good wit seconded with the forward child, understanding, it strikes a man more dead than a great reckoning in a little room.
- 1600, William Shakespeare, As You Like It, Act III, Scene 3:
- (idiomatic) (Of another person) be dead to (person) : അത്രമാത്രം വെറുക്കുന്നതിനാൽ പൂർണ്ണമായും അവഗണിക്കുന്ന
- He is dead to me.
- വികാരരഹിതമായ
- She stood with dead face and limp arms, unresponsive to my plea.
- അനക്കമില്ലാത്ത
- the dead load on the floor; a dead lift.
- ഒരു മണമോ രുചിയോ ഇല്ലാത്തത്
- dead air; a dead glass of soda.
- ഫലദായകമല്ലാത്ത
- dead time; dead fields; also in compounds.
- (താരതമ്യരൂപമില്ല) (Of a machine, device, or electrical circuit) പൂർണ്ണമായും പ്രവർത്തനരഹിതമായത്; ഊർജ്ജമോ സിഗ്നലോ ഇല്ലാത്തത്.
- OK, the circuit’s dead. Go ahead and cut the wire.
- Now that the motor’s dead you can reach in and extract the spark plugs.
- (താരതമ്യരൂപമില്ല) കേടായത്
- That monitor is dead; don’t bother hooking it up.
- (താരതമ്യരൂപമില്ല) ഉപയോഗത്തിലില്ലാത്തത്, ഇനിയും ആവശ്യമില്ലാത്തത്
- There are several dead laws still on the books regulating where horses may be hitched.
- Is this beer glass dead ?
- (താരതമ്യരൂപമില്ല, sports) കളിയിൽ ഇല്ലാത്തത്
- Once the ball crosses the foul line, it’s dead.
- (താരതമ്യരൂപമില്ല) പൂർണ്ണമായും
- dead stop; dead sleep; dead giveaway; dead silence
- (താരതമ്യരൂപമില്ല) കിറുകൃത്യം
- dead center; dead aim; a dead eye; a dead level
ഉദ്ധരണികൾ
[തിരുത്തുക]- ഈ വാക്കിന്റെ ഉപയോഗത്തിന് ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും: citations.
പര്യായങ്ങൾ
[തിരുത്തുക]- WikiSaurus:dead കാണുക
വിപരീതപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]മരിച്ച
|
|
ചലനരഹിതം
പൂർണ്ണമായും പ്രവർത്തനരഹിതമായത്
|
ഉപയോഗത്തിലില്ലാത്
|