Jump to content

cycloid

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ചക്രാഭം
    1. ഒരു ചക്രം ഒരു നേർരേഖയിൽക്കൂടി ഉരുളുമ്പോൾ ചക്രത്തിന്റെ അരികിലുള്ള ഒരു ബിന്ദു അവലംബിക്കുന്ന പാതയാണ് ചക്രാഭം അഥവാ സൈക്ലോയിഡ്
"https://ml.wiktionary.org/w/index.php?title=cycloid&oldid=544604" എന്ന താളിൽനിന്ന് ശേഖരിച്ചത്