corrupted
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കലുഷമാക്കുക
- കൈക്കൂലികൊടുക്കുക
- ദുഷിക്കുക
- ചീഞ്ഞളിയുക
- ദൂഷിതമാകുക
- അശുദ്ധമായി പോകുക
- നേരില്ലാത്ത
- ദുഷിച്ച
- ചീഞ്ഞ
- ദുർവൃത്തമായ
- ദുരാചരമുള്ള
- ചീത്ത
- ദൂഷിതമായ
- ഭ്രഷ്ടമായ
- മലിനമായ
- ദൂഷിതമാക്കുക
- ഭ്രഷ്ടമാക്കുക
- മലിനമാക്കുക
- ദുഷിച്ച
- ചീഞ്ഞുപോകൽ
- ദൂഷണം
- അഴുകിയ സാധനം
- അപഭ്രംശ്ശബ്ദം
- ദുർനടപടി
- അഴിമതി
- ഡാറ്റയുടെ സംഭരമ സംസ്കരണ വിനിമയ സമയങ്ങളിൽ ഡാറ്റയിൽ കടന്ന് കൂടിയേക്കാവുന്ന അനാവശ്യ വ്യതിയാനം
- ദുർഗന്ധം
- ചീഞ്ഞു പോകൽ
- അഴുകിപ്പോകൽ
- കലുഷമാവുക
- ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
- ശീവോതി
- ദുഷിച്ച
- ദുഷിച്ച
- കലുഷിതമായ